Jobs & Vacancies

ആർമി റിക്രൂട്ട്‌മെന്റ് റാലി: എഴുത്തുപരീക്ഷ തീയതി അറിയിച്ചു

തൃശൂർ: സെപ്റ്റംബർ 17 മുതൽ 28 വരെ മണ്ണുത്തി കോളേജ് ഓഫ് വെറ്റിനറി ആൻഡ് അനിമൽ സയൻസിൽ നടത്തിയ ആർമി റിക്രൂട്ട്‌മെന്റ് റാലിയിൽ പരിശോധന പൂർത്തിയാക്കിവർക്ക് 2020 ജനുവരി 19 ന് എഴുത്തുപരീക്ഷ നടത്തും. ഓൺലൈനായി രജിസ്ട്രർ ചെയ്ത 39000 ഉദ്യോഗാർത്ഥികളിൽ 25000 ഓളം പേർ കായിക്ഷമത പരീക്ഷയ്ക്കും ആരോഗ്യ പരിശോധനയ്ക്കും വിധേയമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button