Latest NewsNewsGulf

ആരോഗ്യ ഇൻഷുറൻസ് കാർഡിനു പകരം താമസ രേഖയായ ഇഖാമ; പുതിയ തീരുമാനവുമായി സൗദി

ദമ്മാം: ഇനിമുതല്‍ ആരോഗ്യ ഇൻഷുറൻസ് കാർഡിനു പകരം താമസ രേഖയായ ഇഖാമ മതിയെന്ന് സൗദിയുടെ പുതിയ തീരുമാനം. ജനുവരി ഒന്ന് മുതൽ ആരോഗ്യ ഇൻഷുറൻസ് വിദേശികളുടെ ഇഖാമയുമായി സ്വദേശികളുടെ നാഷണൽ ഐ ഡിയുമായും ബന്ധിപ്പിക്കുന്ന പ്രക്രിയ പൂർത്തിയായി ജനുവരി മുതൽ സൗദി അറേബ്യയിൽ എല്ലാ ഹോസ്പിറ്റൽ , ക്ലിനിക് തിരിച്ചറിയൽ കാർഡ് സമർപ്പിച്ചാൽ മതിയാകും എന്ന് കൗൺസിൽ ഓഫ് കോഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു.

ALSO READ: സി.ഐ.എ വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ സംഘമെന്ന് സൗദി രാജകുമാരന്‍

ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് ആപ്പുകളും ഇ ഹെൽത്ത് ഇൻഷുറൻസ് നിലവിൽ വരുന്നതിന്റെ ഭാഗമായി തിരിച്ചറിയൽ രേഖ സ്വീകരിക്കുന്നത് . ഇതിലൂടെ ആരോഗ്യ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകുവാനും സാധിക്കും. ആരോഗ്യ സേവനങ്ങൾ വേഗത്തിൽ ആകുവാൻ ഇതിലൂടെ വേഗത്തിൽ ആകുവാൻ സാധിക്കുമെന്ന് കൗൺസിൽ ഓഫ് കോഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ്അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button