Latest NewsCinemaNews

താരറാണിക്കിനി ഹണിമൂണ്‍ ആഘോഷം; ദുബായിലേക്ക് പറന്ന് നേഹ കക്കറും പ്രിയതമൻ രോഹനും

ഒക്ടോബര്‍ മാസം ആദ്യമാണ് വിവാഹിതരാകുന്ന വാര്‍ത്ത നേഹ പങ്കുവെച്ചത്

ഏറെ ദിവസങ്ങള്‍ നീണ്ട ആഘോഷത്തിന് ഒടുവിലാണ് ഗായിക നേഹ കക്കര്‍ വിവാഹിതയായത്. ഗായകന്‍ രോഹന്‍പ്രീത് സിങ്ങിനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷത്തിനായി ദുബായിലേക്ക് പോയിരിക്കുകയാണ് നവദമ്പതികള്‍.

 

https://www.instagram.com/p/CHPglnUD4tq/

 

താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ യാത്രവിശേഷങ്ങള്‍ ആരാധകർക്കായി കുറിച്ചത്. താരദമ്പതികളുടെ ആദ്യത്തെ കര്‍വാചൗദ് ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ മാസം ആദ്യമാണ് വിവാഹിതരാകുന്ന വാര്‍ത്ത നേഹ പങ്കുവെച്ചത്.

 

https://www.instagram.com/p/CHPa6a0Daw5/

 

തുടര്‍ന്ന് വിവാഹത്തിന്റെ വിവിധ ഘട്ടങ്ങളിലെ ചടങ്ങുകളും താരം പങ്കുവെച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര്‍ വിവാഹത്തില്‍ സന്നിഹിതരായിരുന്നു.

 

 

https://www.instagram.com/p/CHMxUb5D5Dg/

shortlink

Related Articles

Post Your Comments


Back to top button