Latest NewsUAENewsInternationalGulf

യാത്രക്കാരുടെ ബാഗേജ് പരിധി ഉയർത്തി സ്‌പൈസ് ജെറ്റ്

അബുദാബി: യാത്രക്കാരുടെ ബാഗേജ് പരിധി ഉയർത്തി സ്പൈസ് ജെറ്റ്. ദുബായിയിൽ നിന്നും കൊച്ചി, കോഴിക്കോട് സെക്ടറിൽ യാത്ര ചെയ്യുന്നവരുടെ ബാഗേജ് പരിധിയിലാണ് സ്‌പൈസ് ജെറ്റ് ഇളവുകൾ നൽകിയത്. ബാഗേജ് പരിധി 40 കിലോയായാണ് ഉയർത്തിയതെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.

Read Also: ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം: സേവനം പ്രവർത്തനമാരംഭിച്ചു

7 കിലോ ഹാൻഡ് ബാഗേജിനു പുറമെയാണ് ബാഗേജ് പരിധി 40 കിലോയായി വർധിപ്പിച്ചത്. ഈ മാസം 21 വരെ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.

Read Also: വ്യാജവാര്‍ത്തയുടെ പേരില്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ചാനല്‍ എം.ഡിയാണ് 24 ന്യൂസിന്റേത് : ശങ്കു ടി ദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button