PalakkadLatest NewsKeralaNattuvarthaNews

അ​ട്ട​പ്പാ​ടി​യി​ല്‍ വീണ്ടും ശിശുമരണം : ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു

ര​ണ്ടു​വ​യ​സു​ള്ള ആ​ദി​വാ​സി പെ​ണ്‍​കു​ഞ്ഞ് ആണ് മ​രി​ച്ചത്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ വീണ്ടും ശിശുമരണം. ര​ണ്ടു​വ​യ​സു​ള്ള ആ​ദി​വാ​സി പെ​ണ്‍​കു​ഞ്ഞ് ആണ് മ​രി​ച്ചത്.

Read Also : ‘ഹിജാബ് മദ്രസയിൽ ധരിക്കാനുള്ളതാണ്, ശരിയ നിയമസംഹിത വേണ്ടവർക്ക് പാകിസ്ഥാനിലേക്ക് പോകാം’ : ബിജെപി എംപി

ഷോ​ള​യൂ​രി​ലെ വെ​ള്ളം​കു​ളം ഊ​രി​ല്‍ വീ​ര​ക​ല്‍​മേ​ട്ടി​ല്‍ മു​രു​ക​ന്‍-​പാ​പ്പ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഭു​വ​നേ​ശ്വ​രി​യാ​ണ് മ​രി​ച്ച​ത്.

Read Also : യോഗിയുണ്ടെങ്കില്‍ ജീവനുണ്ട്, ജീവനുണ്ടെങ്കില്‍ ലോകമുണ്ട്: തെരഞ്ഞെടുപ്പില്‍ യോഗിയെ മറക്കരുതെന്ന് കങ്കണ

കു​ട്ടി​ അ​പ​സ്മാ​ര ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

Read Also : കോവിഡ് മുക്തി നേടിയവർക്ക് ഉടൻ ബൂസ്റ്റർ ഡോസ് എടുക്കാം: തീരുമാനവുമായി സൗദി ആരോഗ്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button