AlappuzhaLatest NewsKeralaNattuvarthaNews

പ്ലൈ​വു​ഡ് നി​ർ​മാ​ണ ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം

ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ള്ള​താ​യിട്ടാണ് പ്രാഥമിക നി​ഗമനം

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റ​ത്ത് പ്ലൈ​വു​ഡ് നി​ർ​മാ​ണ ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 12 ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം നടത്തുകയാണ്.

Read Also : ‘തകർച്ചകൾ വരുമ്പോഴും തോറ്റ് പിന്മാറില്ല’: കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണെന്ന് സ്വപ്‍ന സുരേഷ്

ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ള്ള​താ​യിട്ടാണ് പ്രാഥമിക നി​ഗമനം.

Read Also : രാവിലെ രുചികരമായ ചൗവ്വരി ഉപ്പുമാവ് തയ്യാറാക്കാം

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button