Latest NewsNewsInternationalGulfQatar

ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുട്ടികൾക്കും, സ്ത്രീകൾക്കും, കുടുംബങ്ങൾക്കുമായുള്ള പാർപ്പിട മേഖലകളിലെ അൽ ഫുർജാൻ പാർക്കുകൾ രാവിലെ 5 മുതൽ രാത്രി 1 മണി വരെയാണ് പ്രവർത്തിക്കുന്നത്.

Read Also: ഈദ് അല്‍ ഫിത്വറും അക്ഷയ തൃതീയയും ഒരു ദിവസം : കനത്ത സുരക്ഷാ വലയത്തില്‍ സംസ്ഥാനങ്ങള്‍

രാവിലെ 8 മുതൽ രാത്രി 12 മണിവരെയാണ് അൽ ഖോർ ഫാമിലി പാർക്കിന്റെ പ്രവർത്തന സമയം. അതേസമയം, വേലികളില്ലാത്ത പൊതു പാർക്കുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

Read Also: അപ്രതീക്ഷിതം, ഉക്രൈനിൽ പറന്നിറങ്ങി ആഞ്ജലീന ജോളി: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button