ThrissurKeralaNattuvarthaLatest NewsNews

‌തൃ​ശൂ​രി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേരെ തെരുവുനായ​യു​ടെ ആക്രമണം

അ​മൃ​ത, അ​മീ​ൻ, അം​ദാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

തൃ​ശൂ​ർ: ത​ളി​ക്കു​ള​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് തെ​രു​വു​നാ​യ​യു​ടെ ആക്രമണത്തിൽ പരിക്ക്. അ​മൃ​ത, അ​മീ​ൻ, അം​ദാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അതേസമയം, ജി​ല്ല​യി​ലെമ്പാ​ടും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് കൂ​ടു​ത​ലും ഇ​ര​യാ​കു​ന്ന​ത്.

Read Also : ചൈനീസ് ഫോണ്‍ കമ്പനിയായ വിവോയുടെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്

തൃ​ശൂ​ർ ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ത്തും പേ ​വി​ഷ​ബാ​ധ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​ളു​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. ഒ​രാ​ൾ പേ ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button