ThrissurKeralaNattuvarthaLatest NewsNews

തി​രു​വി​ല്വാ​മ​ല​യി​ൽ ചെ​ക്ക് ഡാം ​മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം ഒ​ഴു​കി​പ്പോ​യി

കൊ​ണ്ടാ​ഴി സ്വ​ദേ​ശി ജോ​ണി​യെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി

തൃ​ശൂ​ർ: തി​രു​വി​ല്വാ​മ​ല​യി​ൽ ചെ​ക്ക് ഡാം ​മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കാർ ഒ​ഴു​കി​പ്പോ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കാ​ർ ഒ​ഴു​കി​പ്പോവുകയായിരുന്നു. കാ​ർ യാ​ത്രക്കാര​നാ​യ കൊ​ണ്ടാ​ഴി സ്വ​ദേ​ശി ജോ​ണി​യെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി.

Read Also : രണ്ട് ഡസനിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ഴു​ന്ന​ള്ള​ത്ത് ക​ട​വി​ലെ ചെ​ക്ക് ഡാമിൽ ആണ് സംഭവം. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​ണി ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി ഡാം ​ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ജ​ല​നി​ര​പ്പ് പൊ​ടു​ന്ന​നേ ഉ​യ​ർ​ന്ന​തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button