IdukkiKeralaNattuvarthaLatest NewsNews

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : യു​വാ​വ് അ​റ​സ്റ്റി​ല്‍

ഇ​ടു​ക്കി ഇ​രു​പ​തേ​ക്ക​ര്‍ പൊ​ട്ട​ന്‍കാ​ട് കൊ​ല്ലം​കു​ന്നേ​ല്‍ അ​ല​ന്‍ സാം ​സി​ബി(20)യെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

കി​ട​ങ്ങൂ​ര്‍: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. ഇ​ടു​ക്കി ഇ​രു​പ​തേ​ക്ക​ര്‍ പൊ​ട്ട​ന്‍കാ​ട് കൊ​ല്ലം​കു​ന്നേ​ല്‍ അ​ല​ന്‍ സാം ​സി​ബി(20)യെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. കി​ട​ങ്ങൂ​ര്‍ പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ഇ​യാ​ള്‍ പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​സ്എ​ച്ച്ഒ കെ.​ആ​ര്‍. ബി​ജു, എ​സ്‌​ഐ കു​ര്യ​ന്‍ മാ​ത്യു, പി.​എ​ല്‍. സ​നീ​ഷ്, സു​നി​ല്‍കു​മാ​ര്‍, സി.​ജി. അ​നൂ​പ്, ജോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button