ThiruvananthapuramKeralaNattuvarthaLatest NewsNews

റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ കാ​റി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

മം​ഗ​ല​പു​രം കൊ​പ്പം കൊ​പ്പ​ത്തി​ൽ വീ​ട്ടി​ൽ ബാ​ബു- ലേ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ഹു​ൽ (34) ആ​ണു മ​രി​ച്ച​ത്

മം​ഗ​ല​പു​രം: റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മം​ഗ​ല​പു​രം കൊ​പ്പം കൊ​പ്പ​ത്തി​ൽ വീ​ട്ടി​ൽ ബാ​ബു- ലേ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ഹു​ൽ (34) ആ​ണു മ​രി​ച്ച​ത്.

Read Also : സി പി എമ്മിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് കേസ്

സ​ഫ ആ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 7:30-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ഹു​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യായിരുന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ രാ​ഹു​ൽ മ​റു ദി​ശ​യി​ൽ പോ​കു​ക​യാ​യി​രു​ന്ന കാ​റി​ൽ വ​ന്ന് ഇ​ടിച്ചു. അപകടത്തിൽ ത​ല​യ്ക്ക് ​ഗുരുതര പ​രി​ക്കേ​റ്റ രാ​ഹു​ൽ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രിച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു. തോ​ന്ന​യ്ക്ക​ൽ ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ​യി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​ണ് രാ​ഹു​ൽ. സ​ഹോ​ദ​ര​ൻ ര​ഞ്ജി​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button