AlappuzhaKeralaNattuvarthaLatest NewsNews

ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് യു​വാ​വിന് ദാരുണാന്ത്യം

പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് വാ​ട​യ്ക്ക​ൽ പൂ​ത്തു​റ​യി​ൽ ബോ​സ്കോയു​ടെ മ​ക​ൻ അ​നു ഡോ​ൺ ബോ​സ്കോ(ബോ​ബ​ൻ-27)യാ​ണ് മ​രി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ:​ വാ​ട​യ്ക്ക​ൽ ക​ട​പ്പു​റ​ത്ത് ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് വാ​ട​യ്ക്ക​ൽ പൂ​ത്തു​റ​യി​ൽ ബോ​സ്കോയു​ടെ മ​ക​ൻ അ​നു ഡോ​ൺ ബോ​സ്കോ(ബോ​ബ​ൻ-27)യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം ക​ട​പ്പു​റ​ത്തെ​ത്തി​യ ഇ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​തി​നു മു​ൻ​പാ​യി ക​ട​ലി​ലി​റ​ങ്ങി. ഈ ​സ​മ​യം ശ​ക്ത​മാ​യ തി​രയുണ്ടാവുകയും അതിൽ അകപ്പെ​ടു​ക​യുമായി​രു​ന്നു. തുടർന്ന്, ബോ​ബ​ൻ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

Read Also : ‘ഞങ്ങൾ കൊല്ലപ്പെട്ടേക്കാം, ആർ.എസ്.എസ് മുതലെടുപ്പിന് ശ്രമിക്കുന്നു’: സി.പി.എമ്മിന് പുതിയ തലവേദന, പി. ജെ ആർക്കൊപ്പം?

സ്ഥലത്തെത്തിയ പു​ന്ന​പ്ര പൊ​ലീ​സ് മേ​ൽന​ട​പ​ടി സ്വീ​ക​രി​ച്ച ശേഷം മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​മ്മ: ആ​ൻ​സി. ഭാ​ര്യ: മ​രി​യ. മ​ക്ക​ൾ: അ​നു കൃ​പ, ക്രി​സ്റ്റി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button