ThiruvananthapuramLatest NewsKeralaNattuvarthaNews

ഗു​ഡ്സ് വാ​ൻ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞു, അപകടം കോ​വ​ളം ബൈ​പാ​സി​ൽ : ഡ്രൈ​വ​ർ​ക്ക് ​ഗുരുതര പരിക്ക്

കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​ അ​ഖി​ലി(28)നാ​ണ് പ​രി​ക്കേ​റ്റ​ത്

വി​ഴി​ഞ്ഞം: കോ​വ​ളം ബൈ​പാ​സി​ൽ ഗു​ഡ്സ് വാ​ൻ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗുരുതര പരിക്ക്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​ അ​ഖി​ലി(28)നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പേസ്മേക്കർ അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ചവർ സൂക്ഷിക്കുക, ഐഫോൺ പണി തന്നേക്കും: മുന്നറിയിപ്പ്

ബൈ​പാ​സി​ൽ മു​ക്കോ​ല ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​യിരുന്നു അ​പ​ക​ടം നടന്നത്. ഇ​യാ​ളെ 108 ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാേവ​ളം ഭാ​ഗ​ത്തുനി​ന്ന് പു​ന്ന​ക്കു​ളം ഭാ​ഗ​ത്തേ​ക്ക് പാേകു​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഗു​ഡ്സ് വാ​ൻ നി​യ​ന്ത്ര​ണംവി​ട്ട് ഡി​വെെ​ഡ​റി​ൽ ഇ​ടി​ച്ചുമ​റി​യു​ക​യാ​യി​രു​ന്നു.

Read Also : അ​​ന​​ധി​​കൃ​​ത​​മാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന 1664കി​​ലോ​​ഗ്രാം നി​​രോ​​ധി​​ത പ്ലാ​​സ്റ്റി​​ക് പി​​ടി​​ച്ചെ​​ടു​​ത്തു

നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി​യ വി​ഴി​ഞ്ഞം പൊ​ലീ​സും ചേ​ർ​ന്നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button