Latest NewsUAENewsInternationalOman

ചെറിയ പെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ചെറിയ പെരുന്നാൾ അവധി ദിനങ്ങളാണ് ഒമാൻ പ്രഖ്യാപിച്ചത്. പൊതു- സ്വകാര്യ മേഖലകളിൽ ഏപ്രിൽ 20 മുതൽ 24 വരെയാണ് അവധി. ഇതിൽ വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണുള്ളത്.

Read Also: മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അവധിയ്ക്ക് ശേഷം ഏപ്രിൽ 25 ന് വീണ്ടും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. അതേസമയം, സൗദി അറേബ്യയും പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ നാലു ദിവസമാണ് സൗദിയിൽ അവധി ദിനം.

Read Also: കെ റെയില്‍ ആണെങ്കില്‍ തിരുവനന്തപുരം-കണ്ണൂര്‍ വെറും 3 മണിക്കൂര്‍, വന്ദേ ഭാരതിന് 8 മണിക്കൂര്‍, ചാര്‍ജും കൂടുതല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button