KeralaLatest NewsNews

പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. തൃശൂർ മരോട്ടിച്ചാലിലാണ് സംഭവം. എഴുപതുകാരന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Read Also: വാക്കുപാലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്! പൈലറ്റ്, ക്യാബിൻ ക്രൂ പോസ്റ്റുകളിൽ നടന്നത് വമ്പൻ നിയമനങ്ങൾ

മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.

Read Also: ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് വീണ്ടും നിക്ഷേപമൊഴുകുന്നു, പ്രതീക്ഷയോടെ വിപണി

shortlink

Related Articles

Post Your Comments

Related Articles


Back to top button