KozhikodeLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ വെച്ച് പീ​ഡി​പ്പി​ച്ചു:അ​മ്മ​യും യു​വാ​വും അ​റ​സ്റ്റി​ൽ

നൊ​ച്ചാ​ട് പൊ​യി​ലി​ൽ മീ​ത്ത​ൽ പി.​എം. അ​നീ​ഷി(27)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

കൊ​യി​ലാ​ണ്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ വെച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. നൊ​ച്ചാ​ട് പൊ​യി​ലി​ൽ മീ​ത്ത​ൽ പി.​എം. അ​നീ​ഷി(27)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വീണ്ടും പറക്കാൻ വായ്പാ ദാതാക്കളോട് കോടികൾ ആവശ്യപ്പെട്ട് ഗോ ഫസ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​നാ​ണ് ഇ​യാ​ൾ. പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ​ ചെ​യ്ത കൂ​ട്ടു പ്ര​തി​യാ​യ അ​മ്മ​യും അ​റ​സ്റ്റി​ലാ​യി. പീ​ഡ​ന​വി​വ​രം പെ​ൺ​കു​ട്ടി ബ​ന്ധു​വി​നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു.

Read Also : എംജി യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവം: രജിസ്ട്രാറുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

സി.​ഐ എം.​വി. ബി​ജു, എ​സ്.​ഐ അ​നീ​ഷ് വ​ട​ക്ക​യി​ൽ, എ.​എ​സ്.​ഐ കെ.​പി. ഗി​രീ​ഷ്, വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ മൗ​വ്യ, ഒ.​കെ. സു​രേ​ഷ്, എ​സ്.​സി.​പി.​ഒ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button