PathanamthittaKeralaNattuvarthaLatest NewsNews

പത്തനംതിട്ട സ്വദേശി പനി ബാധിച്ച് മരിച്ചു: എച്ച്1 എൻ1ആണോ എന്ന് സംശയം

പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് മരിച്ചത്

പത്തനംതിട്ട: സംസ്ഥാനത്ത് പനി മരണങ്ങൾ വർദ്ധിക്കുകയാണ്. ‌ഇന്ന് ഒരു പനി മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് മരിച്ചത്.

Read Also : രണ്ടാം ഘട്ടത്തിൽ രണ്ടര ലക്ഷം കണക്ഷൻ! വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി കെ ഫോൺ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുരേഷ്കുമാർ. ഇയാൾക്ക് എച്ച്1 എൻ1 ആയിരുന്നോ എന്ന് സംശയം ഉയരുന്നുണ്ട്.

Read Also : കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പരിശോധനാഫലം വന്നാൽ മാത്രമേ കൃത്യമായി അറിയാനാവുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button