KottayamLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മ​തി​ലി​ലി​ടി​ച്ച് കാ​ര്‍ ഡ്രൈ​വ​ര്‍ക്ക് പരിക്ക്

കാ​ര്‍ ഡ്രൈ​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ക​ടു​ത്തു​രു​ത്തി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മ​തി​ലി​ലി​ടി​ച്ച് ത​ക​ര്‍ന്ന് കാ​ര്‍ ഡ്രൈ​വ​ര്‍ക്ക് പരിക്ക്. കാ​ര്‍ ഡ്രൈ​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Read Also : നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി: വിമാനം പുറപ്പെടാൻ വൈകി, അ‌റസ്റ്റ്

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഏ​റ്റു​മാ​നൂ​ര്‍-​എ​റ​ണാ​കു​ളം റോ​ഡി​ല്‍ മു​ട്ടു​ചി​റ ജം​ഗ​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ് വ​ശ​ത്തെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്നും പ്ര​ധാ​ന റോ​ഡി​ലേ​ക്ക് കാ​റു​മാ​യി ഡ്രൈ​വ​ര്‍ വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് അ​മി​ത​വേ​ഗ​ത്തി​ലാ​യി കാ​ര്‍ റോ​ഡി​ന് എ​തി​ര്‍വ​ശ​ത്തെ ക​രി​ങ്ക​ല്‍ മ​തി​ലി​ല്‍ ഇ​ടി​ച്ചു ത​ക​ര്‍ന്ന​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ക​രി​ങ്ക​ല്‍ മ​തി​ലി​ന്‍റെ ക​ല്ലു​ക​ള്‍ 50 അ​ടി​യി​ല്‍ അ​ധി​കം ദൂ​ര​ത്തേ​ക്ക് തെ​റി​ച്ചു പോ​യി. എ​യ​ര്‍ബാ​ഗ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ മാ​ത്ര​മാ​ണ് ഡ്രൈ​വ​ര്‍ കാ​ര്യ​മാ​യ പ​രി​ക്കു​ക​ള്‍ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യം മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ പ്ര​ധാ​ന റോ​ഡ് ക്രോ​സ് ചെ​യ്തു പോ​കാ​തി​രു​ന്ന​തും വ​ലി​യ ദു​ര​ന്ത​മൊ​ഴി​വാ​ക്കി. പ​രി​ക്കേ​റ്റ കാ​ര്‍ ഡ്രൈ​വ​ര്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യെ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button