ErnakulamLatest NewsKeralaNattuvarthaNews

വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു: മദ്രസ അധ്യാപകൻ അറസ്റ്റിൽ

മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

മട്ടാഞ്ചേരി: വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ഉള്ളതുകൊണ്ട് എന്തും പറയാമെന്ന ചെകുത്താന്റെ ധാര്‍ഷ്ട്യം പൊളിഞ്ഞു: അഞ്ജു പാര്‍വതി

എറണാകുളം മട്ടാഞ്ചേരിയിൽ ആണ് സംഭവം. രണ്ട് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.

Read Also : എ.എന്‍ ഷംസീര്‍ പറഞ്ഞത് വാസ്തവം, ഒരു മതവിശ്വാസത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

പിടിയിലായ മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button