ThiruvananthapuramLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വാ​വ് വി​ദ്യാ​ര്‍​ത്ഥി​നി​യെ ശ​ല്യം ചെ​യ്തു: അറസ്റ്റിൽ

പ​രീ​ക്ഷ​യ്ക്ക് പൊ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ത്ഥി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വി​ദ്യാ​ര്‍ത്ഥിനി​ക്ക് നേ​രെ ആ​ക്ര​മ​ണം. പ​രീ​ക്ഷ​യ്ക്ക് പൊ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ത്ഥി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

Read Also : ആശുപത്രിയിലെ കൊലപാതകശ്രമം: അനുഷ ആശുപത്രിയിലെത്തിയത് അരുണിന്‍റെ അറിവോടെ, ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമെന്ന് പൊലീസ്

തി​രു​വ​ന​ന്ത​പു​രം കാട്ടാ​ക്ക​ട​യി​ലാ​ണ് സം​ഭ​വം. ബ​സി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് വി​ദ്യാ​ര്‍​ത്ഥി​നി​യെ ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ മ​റ്റ് യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് പൊ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.

Read Also : കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട്: തീവ്രവാദവിരുദ്ധ നടപടികള്‍ ഊര്‍ജിതം, സന്ദര്‍ശന ഗാലറികള്‍ അടച്ചു

പ്ര​തി​യെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button