KannurKeralaNattuvarthaLatest NewsNews

അജ്ഞാതനായ മധ്യവയസ്കൻ മാഹി റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ‌

അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 50 വയസ് പ്രായം വരും. പിങ്ക് കളർ ഷർട്ടും വൈറ്റ് കളർ പാന്‍റ്സുമാണ് ധരിച്ചിരിക്കുന്നത്.

Read Also : പ്രവാസിയുവതിയെ മദ്യംനൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി: രണ്ട് പേർക്കെതിരേ കേസ് 

ഇന്ന് രാവിലെയാണ് മാഹി റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാഹി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ചോമ്പാല പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 04962504600, 9497927787.

Read Also : ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി: വീട്ടമ്മയുടെ കാല്‍പാദം അറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button