KottayamKeralaNattuvarthaLatest NewsNews

സ്വ​കാ​ര്യ ബ​സ് ഓ​ട്ടോ​റി​ക്ഷ​യ്ക്ക് പി​ന്നിലിടി​ച്ച് അപകടം: ഓട്ടോഡ്രൈ​വർക്ക് പരിക്ക്

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ശാ​സ്ത്രി റോ​ഡി​ല്‍ ക​ണ്ട​ത്തി​ല്‍ ലോ​ഡ്ജി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം

കോ​ട്ട​യം: ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് ഓ​ട്ടോ​റി​ക്ഷ​യ്ക്ക് പി​ന്നി​ല്‍ ഇ​ടി​ച്ച് അപകടം. ശാ​സ്ത്രി റോ​ഡി​ലെ ഇ​റ​ക്ക​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യ്ക്കു സ്വ​കാ​ര്യ ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ലിവിങ് ടുഗദർ ബന്ധത്തിലും സ്ത്രീകൾക്ക് ഗാർഹിക പീഡന നിയമപ്രകാരം കേസ് ഫയൽ ചെയ്യാം: ഹൈക്കോടതി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ശാ​സ്ത്രി റോ​ഡി​ല്‍ ക​ണ്ട​ത്തി​ല്‍ ലോ​ഡ്ജി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഓ​ട്ടോ​റി​ക്ഷ സ​മീ​പ​ത്തെ ബാ​ങ്കി​ന്‍റെ മ​തി​ല്‍ ത​ക​ര്‍ത്താ​ണ് നി​ന്ന​ത്.

Read Also : എനിക്ക് കിട്ടിയത് അച്ഛന്റെ സ്വത്ത്, കോൺഗ്രസിന്റെ വ്യക്തി അധിക്ഷേപം അതിരു കടക്കുന്നു: ജെയ്ക്ക് സി തോമസ്

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഓ​ട്ടോ​ഡ്രൈ​വ​റെ നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button