KeralaLatest NewsNews

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ: തുടർ ചികിത്സയ്ക്കുള്ള പ്രായപരിധി ഒഴിവാക്കി

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ്‌ജെന്റർ വ്യക്തികളുടെ തുടർചികിത്സാ സഹായത്തിനുള്ള പ്രായപരിധി ഒഴിവാക്കി. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ലഹരിമരുന്ന് നൽകി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

പ്രായപരിധി 18നും 40നും മദ്ധ്യേ എന്നുള്ള മുൻ നിബന്ധന ഒഴിവാക്കി. ഇതിന് പകരം ’18 വയസ്സ് പൂർത്തിയായതും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുമായ എല്ലാ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും’എന്നാണ് ദേദഗതി വരുത്തിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Read Also: തിങ്കളെത്തൊടാന്‍ ചന്ദ്രയാന്‍ 3… ലാന്‍ഡിങ് പ്രക്രിയ തുടങ്ങി, പേടകം ഇനി സ്വയം നിയന്ത്രിക്കും 

shortlink

Related Articles

Post Your Comments

Related Articles


Back to top button