Latest NewsIndiaNews

യൂട്യൂബ് നോക്കി ഭർത്താവ് ഭാര്യയുടെ പ്രസവമെടുത്തു: യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: യൂട്യൂബ് നോക്കി ഭർത്താവ് ഭാര്യയുടെ പ്രസവമെടുത്തു. തുടർന്ന് യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം.

Read Also: ഫ്ലാ​റ്റി​ല്‍ നി​ന്നു വ​ജ്രവും സ്വ​ര്‍​ണവും മോ​ഷ്ടി​ച്ചു: ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി​ക​ള്‍ പി​ടി​യി​ല്‍

ധർമ്മപുരി സ്വദേശി ലോകനായകി എന്ന ഇരുപത്തിയേഴുകാരിയാണ് ദാരുണമായി മരിച്ചത്. പ്രകൃതി ജീവനം എന്ന ആശയത്തിലൂന്നിയാണ്. ഇവർ ജീവിച്ചിരുന്നത്. എല്ലാ കാര്യങ്ങളും പ്രകൃതിയോട് അടുത്ത് നിൽക്കുന്ന രീതിയിൽ തന്നെ ചെയ്യാറ്. അതിനാലാണ് പ്രസവവും വീട്ടിൽ തന്നെ ആക്കാൻ ഇരുവരും തീരുമാനിച്ചത്. ഇതിനായി പല യൂട്യൂബ് ചാനലുകളിലെയും വീഡിയോ നോക്കി ഇവർ പഠിച്ചിരുന്നു.

Read Also: കൂലിപ്പട്ടാളത്തലവന്‍ യെവ്ഗിനിയുടെ മരണത്തില്‍ ദുരൂഹത: പുടിന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് ബൈഡന്‍

കൃഷ്ണഗിരിയിലെത്തിയ ശേഷം വീട്ടിൽ പ്രസവം നടത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി. യൂട്യൂബിലൂടെ വീഡിയോകൾ കണ്ട് പഠിച്ചതിന്റെ കൂടി ആത്മവിശ്വാസവുമുണ്ടായിരുന്നു. എന്നാൽ പ്രസവത്തിനിടെ കനത്ത രക്തസ്രാവമുണ്ടാവുകയായിരുന്നു.

Read Also: വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്ക് : 7 ചോദ്യങ്ങളുമായി വിഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button