Latest NewsNewsIndia

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: കമാന്റിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്‌നാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ ഉൾപ്പെടെയാണ് വീരമൃത്യു വരിച്ചത്.

Read Also: മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കളളം: സോളാറിൽ ഗൂഢാലോചന തെളിഞ്ഞെന്ന് കെ സുധാകരൻ

ജമ്മുകശ്മീർ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടും വീരമൃത്യു വരിച്ചു. അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

Read Also: പാക് അധിനിവേശ കശ്മീര്‍ ഉടന്‍ ഇന്ത്യയുമായി ലയിക്കും: കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ ജനറല്‍ വി.കെ സിങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button