KottayamLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍ന്നു: യുവാവ് അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട വ​യ്യാ​ട്ടു​പു​ഴ മ​ണ്ണു​ങ്ക​ല്‍ എ​സ്. അ​ജ​യി(45)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: നാ​ഗ​മ്പ​ടം ബ​സ്റ്റാ​ന്‍ഡി​നു​സ​മീ​പം വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍ന്ന കേ​സി​ല്‍ ഒ​രാ​ൾ അ​റ​സ്റ്റിൽ. പ​ത്ത​നം​തി​ട്ട വ​യ്യാ​ട്ടു​പു​ഴ മ​ണ്ണു​ങ്ക​ല്‍ എ​സ്. അ​ജ​യി(45)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വാര്‍ഡിലെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോൾ അസഭ്യവര്‍ഷം: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മെമ്പറുടെ പരാതി

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പതി​ന് ഇ​യാ​ള്‍ കോ​ട്ട​യം നാ​ഗ​മ്പ​ടം ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ പ​ള്ളി​യു​ടെ മു​ന്‍വ​ശം മെ​ഴു​കു​തി​രി ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ല്‍ ഫോ​ണും, പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ക​വ​ര്‍ന്നെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Read Also : മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ഊർജ്ജം, രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിച്ചേക്കും

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button