KottayamKeralaNattuvarthaLatest NewsNews

തെ​രു​വു​നാ​യ ആക്രമണം: നാലുപേർക്ക് പരിക്ക്

ത​ല​യാ​ഴം വി​യ​റ്റ്നാം സ്വ​ദേ​ശി​ക​ളാ​യ ഒ​റ്റ​തെ​ങ്ങി​ൽ ഷാ​ജി(52), വാ​ഴ​ക്കാ​ട് ബി​ജു, അ​പ്പു(60) എന്നിവ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ട​യി​ൽ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്

ത​ല​യാ​ഴം: ത​ല​യാ​ഴം വി​യ​റ്റ്നാ​മി​ൽ തെ​രു​വു​നാ​യയുടെ ആക്രമണത്തിൽ നാ​ലു​പേ​ർ​ക്ക് പരിക്കേ​റ്റു. ത​ല​യാ​ഴം വി​യ​റ്റ്നാം സ്വ​ദേ​ശി​ക​ളാ​യ ഒ​റ്റ​തെ​ങ്ങി​ൽ ഷാ​ജി(52), വാ​ഴ​ക്കാ​ട് ബി​ജു, അ​പ്പു(60) എന്നിവ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ട​യി​ൽ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ക​ട​യി​ൽ പോ​യി വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കു​മ്പോ​ൾ ഇ​വ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ തെ​രു​വു​നാ​യയെ ഇ​ന്ന​ലെ രാ​വി​ലെ ച​ത്ത നിലയിൽ കണ്ടെത്തി.

Read Also : കൊടുംക്രൂരത: ആയുധങ്ങളുമായി എത്തിയ സംഘം കുടുംബത്തെ ബന്ദിയാക്കി 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

അതേസമയം, വി​യ​റ്റ്നാം കോ​ള​നി ഭാ​ഗ​ത്തും തോ​ട്ട​കം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സ്, കു​പ്പേ​ടി​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര പ​രി​സ​രം എ​ന്നി​വ​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്.

തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button