IdukkiKeralaNattuvarthaLatest NewsNews

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം: മു​റ്റ​ത്തു നി​ന്ന വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പരിക്ക്

ത​വാ​ര​ണ പൂ​ങ്കാ​വ​നം വീ​ട്ടി​ൽ ചൊ​ള്ള​മാ​ടി​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്

ഉ​പ്പു​ത​റ: മു​റ്റ​ത്തു നി​ന്ന വീ​ട്ട​മ്മ​യ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. ത​വാ​ര​ണ പൂ​ങ്കാ​വ​നം വീ​ട്ടി​ൽ ചൊ​ള്ള​മാ​ടി​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Read Also : കുടുംബവഴക്ക്, ഭാര്യയേയും ഭാര്യാമാതാവിനേയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു: ഒളിവിൽ

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12-നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സ​മീ​പ​ത്തെ കാ​ട്ടി​ൽ നി​ന്നു വ​ന്ന പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​ർ തേ​യി​ല​ക്കാ​ട്ടി​ലേ​ക്കു തെറിച്ചു വീ​ണു. ആക്രമണത്തിൽ വ​യ​റി​ലും തു​ട​യി​ലും ര​ണ്ടു കൈ​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേറ്റിട്ടുണ്ട്.

Read Also : കരുവാളിപ്പ്: കറ്റാർവാഴ ജെല്ലിനൊപ്പം ഈ ഒറ്റ ചേരുവ ചേർത്താൽ മുഖത്തുണ്ടാവുന്നത് അത്ഭുതകരമായ മാറ്റം

ഇ​വ​രെ ആദ്യം ഉ​പ്പു​ത​റ സി.​എ​ച്ച്.​സി യി​ലും പിന്നീട്, പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button