ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​ട്ടു​പോ​ത്ത് കുത്തിവീഴ്ത്തി: ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര പ​രി​ക്ക്

വാ​റു​കാ​ട് സ്വ​ദേ​ശി ലാ​സ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട്ട് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വാ​റു​കാ​ട് സ്വ​ദേ​ശി ലാ​സ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പുതിയ പേര്, പ്രമേയം പാസാക്കി കോര്‍പറേഷന്‍

ഇന്ന് രാ​വി​ലെയാണ് സംഭവം. ലാ​സ​ർ പു​ര​യി​ട​ത്തി​ൽ നി​ൽ​ക്കു​മ്പോ​ൾ പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പോ​ത്ത് കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

Read Also : താമരശേരി ചുരത്തിൽ വലിയ പാറക്കല്ല് അടർന്നുവീണു: വാഹനങ്ങൾ ഇല്ലാത്തതിനാൽ ഒഴിവായത് വൻ അപകടം

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൈ​ക്കും നെ​ഞ്ചി​നും ​ഗുരുതര പ​രി​ക്കേ​റ്റ ലാ​സ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button