KottayamLatest NewsKeralaNattuvarthaNews

ക​മ്പ​നി​യെ ക​ബ​ളി​പ്പി​ച്ച് പണം തട്ടി: സെ​യി​ല്‍സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അറസ്റ്റിൽ

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന മൈ​ത്രി​ന​ഗ​ര്‍ ഇ​ല​ഞ്ഞി​മു​റ്റം വി​ശാ​ഖ് രാ​ധാ​കൃ​ഷ്ണ​(38നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: ക​മ്പ​നി​യെ ക​ബ​ളി​പ്പി​ച്ച് 1,31,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വ് പൊ​ലീ​സ് പിടിയിൽ. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന മൈ​ത്രി​ന​ഗ​ര്‍ ഇ​ല​ഞ്ഞി​മു​റ്റം വി​ശാ​ഖ് രാ​ധാ​കൃ​ഷ്ണ​(38നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ല നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍ 

സെ​യി​ല്‍സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ആ​യി ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന ക​മ്പ​നി​യു​ടെ പ്രോ​ഡ​ക്ട് കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ 27 ഓ​ളം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ല്‍കി​യ​തി​നു ശേ​ഷം അ​വി​ടെ​നി​ന്നും പ​ണം കൈ​പ്പ​റ്റി അ​തു ക​മ്പ​നി​യി​ല്‍ അ​ട​യ്ക്കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഡീ​സ​ല​ടി​ച്ചിട്ട് പ​ണം ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മം, ചോ​ദ്യം ചെ​യ്ത പ​മ്പ് ജീ​വ​ന​ക്കാ​രന് മർദ്ദനം: ​ഓട്ടോഡ്രൈവർ അറസ്റ്റിൽ

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ തൃ​ശൂ​രി​ല്‍ നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button