KottayamLatest NewsKeralaNattuvarthaNews

പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ചു: 21കാരൻ പിടിയിൽ

ചെ​​​​ത്തി​​​​പ്പു​​​​ഴ പുതുച്ചി​​​​റ ക​​​​ന്നി​​​​ടം​​​​കു​​​​ളം ജി​​​​ത്തു ബേ​​​​ബി(21)യാ​​​​ണ് അറസ്റ്റിലായത്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ യു​​​​വാ​​​​വ് അ​​​​റ​​​​സ്റ്റിൽ. ചെ​​​​ത്തി​​​​പ്പു​​​​ഴ പുതുച്ചി​​​​റ ക​​​​ന്നി​​​​ടം​​​​കു​​​​ളം ജി​​​​ത്തു ബേ​​​​ബി(21)യാ​​​​ണ് അറസ്റ്റിലായത്. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി പൊ​​​​ലീ​​​​സാണ് പ്രതിയെ പി​​​​ടി​​​​കൂടി​​​​യ​​​​ത്.

Read Also : ഗാസയിലെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ‘സ്വയം പ്രതിരോധ’ത്തിനപ്പുറമാണ്: വിമർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി

പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത അ​​​​തി​​​​ജീ​​​​വി​​​​ത​​​​യെ ഇ​​​​യാ​​​​ൾ പ്ര​​​​ണ​​​​യം ന​​​​ടി​​​​ച്ച് വ​​​​ശ​​​​ത്താ​​​​ക്കി ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​രാ​​​​തി​​​​യുടെ അടിസ്ഥാനത്തിൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി പൊ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സ്റ്റേ​​​​ഷ​​​​ൻ എ​​​​സ്എ​​​​ച്ച്ഒ റി​​​​ച്ചാ​​​​ർ​​​​ഡ് വ​​​​ർ​​​​ഗീ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഇ​​​​യാ​​​​ളെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button