MalappuramKeralaNattuvarthaLatest News

മ​ല​പ്പു​റ​ത്ത് തെ​രു​വു​നാ​യ ആക്രമണം: 12 പേ​ർ​ക്ക് പരിക്ക്

അ​രീ​ക്കോ​ട്, താ​ഴ​ത്ത​ങ്ങാ​ടി, പു​ത്ത​ലം, താ​ഴെ കൊ​ഴ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് തെ​രു​വു​നാ​യയുടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്

മ​ല​പ്പു​റം: അ​രീ​ക്കോ​ട് അ​ങ്ങാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തും തെ​രു​വു​നാ​യയുടെ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേറ്റു. അ​രീ​ക്കോ​ട്, താ​ഴ​ത്ത​ങ്ങാ​ടി, പു​ത്ത​ലം, താ​ഴെ കൊ​ഴ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് തെ​രു​വു​നാ​യയുടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Read Also : തമിഴ്‌നാട് ആർടിസിയെ കുറിച്ച് വിശദമായി പഠിക്കണം: 40 അംഗ കെഎസ്ആർടിസി സംഘം ചെന്നൈയിലെത്തി

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സംഭവം. നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

Read Also : തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും, പ്രത്യേക സർവീസുകൾ ഒരുക്കി കെഎസ്ആർടിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button