KottayamKeralaNattuvarthaLatest NewsNews

യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും കൈയേ​റ്റം ചെ​യ്തു: യു​വാ​വ് പിടിയിൽ

വെ​ള്ളി​ലാ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് ചേ​റ്റു​കു​ളം കോ​ള​നി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന കൂ​ത്താ​ട്ടു​കു​ളം ഇ​ട​യാ​ര്‍ ഭാ​ഗ​ത്ത് ഞാ​ക്ക​ര​യി​ല്‍ ജോ​മോ​(39)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

രാ​മ​പു​രം: യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും കൈയേ​റ്റം ചെ​യ്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. വെ​ള്ളി​ലാ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് ചേ​റ്റു​കു​ളം കോ​ള​നി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന കൂ​ത്താ​ട്ടു​കു​ളം ഇ​ട​യാ​ര്‍ ഭാ​ഗ​ത്ത് ഞാ​ക്ക​ര​യി​ല്‍ ജോ​മോ​(39)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. രാ​മ​പു​രം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ അവസ്ഥയിൽ നന്ദി’- പ്രധാനമന്ത്രിയെ പ്രശംസിച്ച് ഷെഹ്‌ല റാഷിദ്

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​മ്പ​ത​ര​യോ​ടെയാണ് സംഭവം. ഇ​യാ​ള്‍ വ​ഴി​യി​ല്‍ വ​ച്ച് യു​വ​തി​യെ​യും പി​താ​വി​നെ​യും ചീ​ത്ത വി​ളി​ക്കു​ക​യും യു​വ​തി​യെ മ​ര്‍​ദി​ക്കു​ക​യും അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ രാ​മ​പു​രം പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read Also : ‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ അവസ്ഥയിൽ നന്ദി’- പ്രധാനമന്ത്രിയെ പ്രശംസിച്ച് ഷെഹ്‌ല റാഷിദ്

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button