KottayamKeralaNattuvarthaNews

മീ​ന​ച്ചി​ലാ​റ്റി​ൽ വീ​ണ് യു​വാ​വി​നെ കാ​ണാ​താ​യി: തെരച്ചിൽ

കി​ട​ങ്ങൂ​ർ സ്വ​ദേ​ശി ഹ​രി(34)യെ​യാ​ണ് കാ​ണാ​താ​യ​ത്

കോ​ട്ട​യം: മീ​ന​ച്ചി​ലാ​റ്റി​ൽ വീ​ണ് യു​വാ​വി​നെ കാ​ണാ​താ​യി. കി​ട​ങ്ങൂ​ർ സ്വ​ദേ​ശി ഹ​രി(34)യെ​യാ​ണ് കാ​ണാ​താ​യ​ത്.

Read Also : സിനിമാക്കാരൻ വേണ്ടെന്നു കുടുംബം, സിനിമയിലെ പണംകൊണ്ടല്ലേ ജീവിച്ചതെന്നു തമ്പിസാർ: അങ്ങനെ വിവാഹം തീരുമാനമായി: സുരേഷ് ഗോപി

ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​ കി​ട​ങ്ങൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ക​ട​വി​ൽ ആ​ണ് സം​ഭ​വം. പൊലീ​സും അ​ഗ്നി​ര​ക്ഷാ​സേ​യും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

Read Also : കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ട്ട​യ​ത്ത് നി​ന്ന് സ്കൂ​ബാ ടീ​മും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button