ThrissurNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പിടിയിൽ

കൊ​ല്ലം ക​രു​നാ​ഗ​പ്പി​ള്ളി തി​രു​വോ​ണം വീ​ട്ടി​ൽ അ​ങ്കി​ത്(21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തൃ​ശൂ​ർ: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. കൊ​ല്ലം ക​രു​നാ​ഗ​പ്പി​ള്ളി തി​രു​വോ​ണം വീ​ട്ടി​ൽ അ​ങ്കി​ത്(21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ഈ​സ്റ്റ് പൊ​ലീ​സും ചേ​ർ​ന്നാണ് പി​ടി​കൂ​ടിയത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള ട്രെ​യി​നി​ൽ തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ നേ​ര​ത്തെ​യും മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

Read Also : മഹാരാജാവിൻ്റെ എഴുന്നള്ളത്ത് പ്രമാണിച്ച് എല്ലാവരും ‘പിണുദീപം’ തെളിയിക്കണമെന്ന് ഉത്തരവ്: പരിഹസിച്ച് സന്ദീപ് വാചസ്പതി

സി​ന്ത​റ്റി​ക് ല​ഹ​രി കൈ​വ​ശം വെ​ച്ച​തി​ന് ക​ള​മ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് തൃ​ശൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും വി​ൽ​പന​ക്കാ​യി എ​ത്തി​ച്ച​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

എ​സ്.​ഐ എം.​ആ​ർ. അ​രു​ൺ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സൂ​ര​ജ്, വൈ​ശാ​ഖ്, ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ലെ എ​ൻ.​ജി. സു​വ്ര​ത​കു​മാ​ർ, സു​ദേ​വ്, സി.​പി.​ഒ​മാ​രാ​യ ശ​ര​ത്, ലി​ഗേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button