ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്രതി അറസ്റ്റിൽ

പ​ള്ളി​ക്ക​ൽ കെ.​കെ കോ​ണം ഷ​ഫീ​ഖ് മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്

കി​ളി​മാ​നൂ​ർ: പ​ള്ളി​ക്ക​ൽ എം.​എം മു​ക്കി​ൽ മൂ​ത​ല സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി പൊ​ലീ​സ് പി​ടിയിൽ.​ പ​ള്ളി​ക്ക​ൽ കെ.​കെ കോ​ണം ഷ​ഫീ​ഖ് മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ള്ളി​ക്ക​ൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.

Read Also : കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു: ജിഎസ്ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയതാണെന്ന് മുഖ്യമന്ത്രി

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മൂ​ത​ല സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, സ​ജീ​വ് എ​ന്നി​വ​രെ​യാ​ണ് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. എം.​എം മു​ക്കി​ൽ പ്ര​തി ബ​ഹ​ളം വ​ച്ച​ത് യു​വാ​ക്ക​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​​ഗ്യ​മാ​ണ് ആ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Read Also : രാഹുൽ ഗാന്ധിയ്ക്ക് രണ്ട് പ്രണയങ്ങളുണ്ട്: ഒന്ന് ഇറ്റലിയും രണ്ട് മോദിയും, പരിഹാസവുമായി ഒവൈസി

പ​ള്ളി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. ശ്രീ​ജേ​ഷ്, എ​സ്.​ഐ എം. ​സാ​ഹി​ൽ, സു​നി​ൽ, അ​നി​ൽ കു​മാ​ർ, മ​നോ​ജ്, ബി​ന്ദു, മ​ഹേ​ഷ്, സു​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button