IdukkiKeralaNattuvarthaLatest NewsNews

പു​ര​യി​ട​ത്തി​ൽ 24കാരൻ മ​രി​ച്ച നി​ല​യി​ൽ

പ​ട്ട​യ​ക്കു​ടി ആ​ന​ക്കു​ഴി പ്ലാ​ത്തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ ആ​ഗ്ന​ലി​നെ(24)​യാ​ണ് മ​രി​ച്ച ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

പ​ട്ട​യ​ക്കു​ടി: യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ പ​ട്ട​യ​ക്കു​ടി ആ​ന​ക്കു​ഴി പ്ലാ​ത്തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ ആ​ഗ്ന​ലി​നെ(24)​യാ​ണ് മ​രി​ച്ച ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ തീരുമാനം

ബു​ധ​നാ​ഴ്ച മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യി​രു​ന്നു. നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ആ​ന​ക്കു​ഴി​ക്കു സ​മീ​പം പു​ര​യി​ട​ത്തി​ൽ മ​രി​ച്ച ​നി​ല​യി​ൽ ഇ​ന്ന​ലെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​

Read Also : നവകേരള സദസ് വന്‍ വിജയം, ഇത് ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button