KeralaLatest NewsNews

യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ അമ്മാവനെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ പോലീസ് കസ്റ്റഡിയിൽ. ഓർക്കാട്ടേരി സ്വദേശി ഹനീഫയാണ് അറസ്റ്റിലായത്. ഷബ്‌നയെ ഹനീഫ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

Read Also: തിരഞ്ഞെടുപ്പ് പരാജയം: രാഹുൽ ഗാന്ധിയുടെ തെക്ക്- കിഴക്കൻ ഏഷ്യൻ പര്യടനം റദ്ദാക്കിയാതായി കോൺഗ്രസ്

തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശിയായ ശബ്ന ഭർത്താവ് ഹബീബിന്റെ വീട്ടിൽ വെച്ചാണ് മരിച്ചത്. രാത്രിയിൽ ഷബ്‌നയുടെ ബന്ധുക്കളെത്തി വാതിൽ തള്ളി തുറന്നപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

Read Also: വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതുപ്രവർത്തകൻ: കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button