AlappuzhaKeralaNattuvarthaLatest NewsNews

ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ എ​ക്‌​സൈ​സ് പി​ടി​യി​ൽ

വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളാ​ണ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

ആ​ല​പ്പു​ഴ: ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ എ​ക്‌​സൈ​സ് പി​ടി​യി​ൽ. വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളാ​ണ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Read Also : മണിക്കൂറുകളുടെ വ്യത്യാസത്തിൽ തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം: ആളപായമില്ല

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ഗു​രു​മ​ന്ദി​രം വാ​ർ​ഡ് ക​ട​പ്പു​റ​ത്ത് ത​യ്യി​ൽ വീ​ട്ടി​ൽ മാ​ക്മി​ല്ല​ൻ(​ശാ​രു), കൈ​ത​വ​ന സ​നാ​ത​ന​പു​രം പാ​ടൂ​ർ വീ​ട്ടി​ൽ നി​തി​ൻ ലാ​ൽ(​കൊ​ച്ചു​മോ​ൻ), സ​നാ​ത​ന​പു​രം കോ​ലോ​ത്ത് വീ​ട്ടി​ൽ മ​ധു മോ​ഹ​ൻ(​ശം​ഭു) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : ദീർഘകാല വാലിഡിറ്റിയിൽ ഡാറ്റ വൗച്ചറുമായി ബിഎസ്എൻഎൽ, അറിയാം ഈ ആനുകൂല്യങ്ങളെ കുറിച്ച്

നാ​ലാം പ്ര​തി​യാ​യ കൈ​ത​വ​ന കു​ഴി​യി​ൽ​ചി​റ വീ​ട്ടി​ൽ ഉ​ദീ​ഷി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അറസ്റ്റ് ചെയ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button