Latest NewsNewsIndia

കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്

ശ്രീനഗർ: കരസേനാ മേധാവി മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്. നാളെ അദ്ദേഹം രജൗരിയിലും പൂഞ്ച് മേഖലയിലും സന്ദർശനം നടത്തും. മേഖലയിൽ ഏറ്റുമുട്ടൽ നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം.

Read Also: ശബരിമലയില്‍ ഡിസംബര്‍ 23 വരെ ദര്‍ശനം നടത്തിയത് 25,69,671 പേര്‍ : കണക്കുകള്‍ നിരത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കഴിഞ്ഞ ദിവസം പൂഞ്ചിൽ സൈനികർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ബാരമുള്ളയിലും ആക്രമണം നടന്നിരുന്നു. പൂഞ്ചിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായുളള തെരച്ചിൽ തുടരുകയാണ്.

Read Also: പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്: ആശംസകൾ നേർന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button