NattuvarthaLatest NewsNewsIndia

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ വി​ത​ര​ണം ചെ​യ്യൽ ലക്ഷ്യം: ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് നെ​ല​മം​ഗ​ല ടൗ​ണി​ൽ ​നി​ന്നാ​ണ് പ്ര​തി​കളെ​ പൊ​ലീ​സ് പി​ടികൂടിയ​ത്

ബം​ഗ​ളൂ​രു: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ പൊലീസ് പി​ടി​യി​ൽ. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് നെ​ല​മം​ഗ​ല ടൗ​ണി​ൽ ​നി​ന്നാ​ണ് പ്ര​തി​കളെ​ പൊ​ലീ​സ് പി​ടികൂടിയ​ത്.

Read Also : ഇന്ന് സത്യപ്രതിജ്ഞ; കടന്നപ്പള്ളിയും കെ.ബി ഗണേഷ് കുമാറും മൂന്നാം ഊഴത്തിനായി ക്യാബിനറ്റിലേക്ക്

ഇ​വ​രി​ൽ ​നി​ന്ന് ര​ണ്ടു കി​ലോ ക​ഞ്ചാ​വ് ആണ് പി​ടി​ച്ചെ​ടു​ത്തത്.

Read Also : ചാറ്റ്ജിപിടിയോട് പൊരുതാൻ ഇന്ത്യൻ എതിരാളിയെത്തുന്നു! പുതിയ ചാറ്റ്ബോട്ടുമായി റിലയൻസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button