KozhikodeLatest NewsKeralaNattuvarthaNews

മ​ങ്ങാ​ട് കോ​വി​ല​കം ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​ത്

ബാ​ലു​ശ്ശേ​രി: മ​ങ്ങാ​ട് കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നതായി പരാതി. ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​ത്.

Read Also : ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് ഏജന്‍സി’ സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍ ജോലി, പ്രതിഫലം 13 ലക്ഷം- ഒടുവിൽ നടന്നത് ..

നി​ര​വ​ധി അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ർ നി​ത്യേ​ന എ​ത്തു​ന്ന ക്ഷേ​ത്രമാണിത്. അതിനാൽ, ഭ​ണ്ഡാ​ര​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Read Also : കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ, പ്രിന്ററിൽ വരെ കൈക്കൂലി പണം

സംഭവത്തിൽ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്ഥലം സന്ദർശിച്ച പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button