Latest NewsIndia

ക്ഷ​യ​രോ​ഗി​ക​ള്‍​ക്കു ചി​കി​ത്സാ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി

 

ന്യൂ​ഡ​ല്‍​ഹി : ക്ഷ​യ​രോ​ഗി​ക​ള്‍​ക്കു ചി​കി​ത്സാ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​നി ധ​ന​സ​ഹാ​യം ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.

പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ സ​ഹാ​യം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ ആ​ധാ​ര്‍ ന​ന്പ​റോ ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പോ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യെ കു​റി​ച്ച്‌ രോ​ഗി​ക​ള്‍ അ​ജ്ഞ​രാ​ണെ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു.

ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി(​ആ​ര്‍​എ​ന്‍​ടി​സി​പി)​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ രോ​ഗി​ക​ള്‍​ക്കു ധ​ന​സ​ഹാ​യം ന​ല്‍​കി​യി​രു​ന്ന​ത്. 2015ലെ ​ക​ണ​ക്കു​പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ 28 ല​ക്ഷം ക്ഷ​യ​രോ​ഗി​ക​ളു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button