കൊച്ചി: പറവൂര്‍ രജീഷ് കൊലക്കേസില്‍ ഏഴ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി ശിക്ഷിച്ച പ്രതികളെയാണ് വെറുതെ വിട്ടത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അനുപ് , സുജിത്ത്, ശരത്, ഷാന്‍ ,സതിഷ്, സുമേഷ്, അജിത്ത് കുമാര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. വിചാരണ കോടതി ജീവപര്യന്തം തടവിനും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ച പ്രതികളെയാണ് വെറുതെ വിട്ടത്.
വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു . ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിടുകയായിരുന്നു.
Post Your Comments