GeneralNEWS

നടന്‍ ടി.കെ ജോണ്‍ അന്തരിച്ചു

നാടക നടന്‍ ടി.കെ ജോണ്‍ അന്തരിച്ചു. നാടക സംവിധായകന്‍ എന്ന നിലയിലും ടി.കെ ജോണ്‍ പ്രശസ്തനാണ്. വൈക്കം മാളവിക എന്ന പേരിലുള്ള ടി.കെ ജോണിന്റെ നാടക സമിതിയും ഏറെ പ്രശസ്തമാണ്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒ.മാധവന്‍, തിലകന്‍, കെ.പി ഉമ്മര്‍ എന്നിവര്‍ക്കൊപ്പം നാടകരംഗത്ത് ഏറെ സജീവമായിരുന്നു ടി.കെ ജോണ്‍. 79-വയസ്സായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button