KollywoodMovie GossipsTollywood

വിവാഹ ശേഷം ആർഭാടങ്ങളില്ലാതെ സാമന്തയും നാഗചൈതന്യയും

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കിയ താര വിവാഹമായിരുന്നു സാമന്ത -നാഗചൈതന്യ ജോഡികളുടേത്. വിവാഹശേഷവും ഇവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകർക്ക് മുമ്പിലേക്ക് ഇരുവരുടെയും ചിത്രം പങ്കുവെച്ചിരിക്കുകയാണു ശ്രേയസ് ശ്രീനിവസ്.

ആര്‍ഭാടങ്ങള്‍ ഇല്ലാതെ കഴുത്തില്‍ താലി മാത്രമണിഞ്ഞ് നിൽക്കുന്ന സമാന്തയും ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന നാഗചൈതന്യയും അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ്‌ പുറത്തു വിട്ടിരിക്കുന്നത്. വിവാഹ സല്‍ക്കാരത്തിനു ശേഷം ഗോവയില്‍ നിന്ന് എടുത്ത ചിത്രമാണ് ഇത്.

shortlink

Related Articles

Post Your Comments


Back to top button