GeneralKollywoodNEWS

എന്റേത് പ്രണയവിവാഹമായിരിക്കും; വെളിപ്പെടുത്തലുമായി അമല പോള്‍

എ.എല്‍ വിജയ്‌ – അമല പോള്‍ വിവാഹമോചന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു. വിവാഹമോചനത്തിനു പിന്നാലെ താരത്തിനു സിനിമയില്‍ അവസരം നഷ്ടപ്പെട്ടതടക്കം ഒട്ടേറെ വാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ടു ചര്‍ച്ചയായത്. വിവാഹ മോചനം നേടിയത് കൊണ്ട് ഹിമാലയത്തില്‍ പോയി സന്യാസിക്കാനൊന്നും തനിക്ക് പദ്ധതിയില്ലെന്നും, സമയമാകുമ്പോള്‍ വിവാഹം ചെയ്യുമെന്നും താരം പറയുന്നു.
അതൊരു പ്രണയവിവാഹമായിരിക്കുമെന്നും അമല പോള്‍ വ്യക്തമാക്കി. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.

shortlink

Related Articles

Post Your Comments


Back to top button