BollywoodGeneralNEWS

സല്‍മാന്‍ ആളത്ര ശരിയല്ല; കങ്കണ പറയുന്നതിങ്ങനെ

ഹൃതിക് റോഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ വീണ്ടും പോരിനിറങ്ങി കങ്കണ. ഇത്തവണ സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരെയാണ്‌ കങ്കണയുടെ പുതിയ ആരോപണം.

സല്‍മാന്‍ ഖാന്‍റെ ഒരു സിനിമയില്‍ നായികയായി വിളിച്ചപ്പോള്‍ താന്‍ ആ ക്ഷണം നിരസിച്ചുവെന്നും അതിനാല്‍ സല്‍മാന്‍ തന്നെ പരിഹസിക്കുകയും, അപമാനിക്കുകയും ചെയ്തതായി കങ്കണ വെളിപ്പെടുത്തുന്നു. കൂടാതെ കരീനയെ കണ്ടു പഠിക്കാനുള്ള ഉപദേശവും തനിക്ക് നല്‍കിയെന്നും , അത് തന്‍റെ വ്യക്തിത്വത്തെ അപമാനിക്കുന്നതാണെന്നും കങ്കണ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments


Back to top button