BollywoodCinemaIndian CinemaLatest News

പുതിയ വേഷത്തിൽ ഞെട്ടിച്ച് രാജ് കുമാർ

വ്യത്യസ്തമായ വേഷത്തിലൂടെ ആരാധകരെ ഞെട്ടിക്കുന്ന താരമാണ് രാജ് കുമാർ. 32 വയസ്സിനുള്ളിൽ ദേശീയ അവാർഡ് വാങ്ങിയ താരം. സിനിമയിൽ എത്തിയിട്ട് 7 വർഷം മാത്രമേ ആയിട്ടുള്ളു. ചെയ്യുന്ന സിനിമയില്ലെല്ലാം വ്യത്യസ്ത വേഷങ്ങളാണ് അവതരിപ്പിക്കുന്നത്. സുബാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന വെബ് സീരിസ് അടക്കം നിരവധി ചിത്രങ്ങളാണ് രാജ് കുമാറിന്റെ കൈയിൽ ഉള്ളത്. 
ബോസ് ആകുവാൻ വേണ്ടി ശരീരഭാരം അസാധാരണമാം വിധം വർധിപ്പിച്ചിരിക്കുകയാണ് രാജ് കുമാർ.
ട്രാപ്പ്ഡ് എന്ന ചിത്രത്തിന് വേണ്ടി ഭാരം കുറച്ച് ഇതിനു മുമ്പും രാജ് കുമാർ ഞെട്ടിച്ചിരുന്നു. ഓരോ ചിത്രത്തിലും ഓരോ രൂപത്തിലാണ് രാജ് കുമാർ പ്രത്യക്ഷ പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button