GeneralKollywoodNEWS

“ഒരുപാട് പേര്‍ ഞങ്ങളുടെ വിഷയത്തില്‍ ആവശ്യമില്ലാതെ ഇടപ്പെട്ടു”

സംവിധായകന്‍ എഎല്‍ വിജയിയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നടി അമല പോള്‍. 
വിവാഹ ജീവിതത്തില്‍ താനും .വിജയിയും ഒരുപാട് വിഷമം നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സിനിമയില്‍ നിന്നുള്ളവരായതിനാല്‍ അതത്ര എളുപ്പമല്ലായിരുന്നില്ലെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പോള്‍ വ്യക്തമാക്കി.

“വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ല, ഒരുപാട് പേര്‍ ഞങ്ങളുടെ വിഷയത്തില്‍ ആവശ്യമില്ലാതെ ഇടപ്പെട്ടു. ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങള്‍ ഇക്കൂട്ടര്‍ മോശം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക. ജീവിതത്തിന്റെ നല്ലവശം നോക്കി കാണാനാണ് എനിക്കിഷ്ടം”- അമല പോള്‍

shortlink

Related Articles

Post Your Comments


Back to top button